27/10/25
ക്വാലലംപുർ ∙ അതിരൂക്ഷമായി തുടരുകയായിരുന്ന വ്യാപാരത്തർക്കം തീർത്ത് യുഎസും ചൈനയും കരാറിനു തൊട്ടരികിൽ. തർക്കങ്ങളിൽ മഞ്ഞുരുകിയെന്നും പരസ്പര ധാരണയായെന്നും ചർച്ചകളിൽ ചൈനയുടെ പ്രതിനിധിയായ ലി ചെങ്ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.