29/10/25
കുവൈത്ത് സിറ്റി ∙ ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. കുവൈത്തിലെ ഹവലി ചത്വരത്തില്‍ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനിടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു