30/10/25
മസ്‌കത്ത് ∙ ഒമാന്റെ വ്യത്യസ്ത ഭാഗങ്ങളിലായി വിനോദ സഞ്ചാര മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറൊപ്പിട്ട് പൈതൃക, ടൂറിസം മന്ത്രാലയം. 100 ദശലക്ഷം റിയാലിന്റെ വിനോദ സഞ്ചാര പദ്ധതികള്‍ വികസിപ്പിക്കാന്‍ നിക്ഷേപകരുമായി 36 കരാറുകളില്‍ ഒപ്പുവച്ചതായി മന്ത്രാലയം അറിയിച്ചു.