• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഗാർഹിക സിലിണ്ടറുകൾ വിതരണം കുറഞ്ഞു

21/03/2026

Sindhu

തേഞ്ഞിപ്പലം • പാചക വാതക സിലിണ്ടർ ക്ഷാമം രൂക്ഷമായിട്ടും പരിഹാര നടപടിയില്ലാത്തിനാൽ പ്രതിസന്ധി രൂക്ഷം ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റിൽ രണ്ടാഴ്ച്‌ചയ്ക്കിടെ പത്തോളം ലോഡ് വാണിജ്യ സിലിണ്ടറുകളിലാണ് ഗ്യാസ് നിറച്ച് ഏജൻസികൾക്ക് അയച്ചത് ആശുപത്രികൾക്കും മറ്റും നൽകാനാണത് ഹോട്ടലുകാർക്കും കേറ്ററിങ് സ്ഥാപനങ്ങൾക്കും സിലിണ്ടർ ലഭിക്കണമെങ്കിൽ അതനുസരിച്ച് പ്ലാന്റിന്റെ പ്രവർത്തനം കൂട്ടണം.ഇന്നലെ പെരുന്നാൾ അവധി ആയതിനാൽ ഫില്ലിങ് നടന്നിട്ടില്ല.ദിവസേന 40,000 ഗാർഹിക സിലിണ്ടറുകൾ അയച്ചിരുന്ന സ്ഥാനത്ത് ഈയാഴ്ച‌ തിങ്കൾ മുതൽ വ്യാഴം വരെ അയച്ചത് ഏതാണ്ട് 25,000 വീതം സിലിണ്ടറുകളാണ്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.